Tag: uttarakhand crime

  • ഡെറാഡൂണിൽ നടുക്കുന്ന കൊലപാതകം: സ്‌കൂട്ടറിലെത്തിയവർ വ്യവസായിയെ വെടിവെച്ചു കൊന്നു; പിന്നിൽ സ്വന്തം അമ്മയെന്ന് ഭാര്യ

    ഡെറാഡൂണിൽ നടുക്കുന്ന കൊലപാതകം: സ്‌കൂട്ടറിലെത്തിയവർ വ്യവസായിയെ വെടിവെച്ചു കൊന്നു; പിന്നിൽ സ്വന്തം അമ്മയെന്ന് ഭാര്യ

    ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പട്ടാപ്പകൽ ബിസിനസുകാരനെ സ്‌കൂട്ടറിലെത്തിയ അക്രമികൾ വെടിവെച്ചു കൊന്നു. അമർദീപ് ഗ്യാസ് ഏജൻസി ഉടമയായ അർജുൻ ശർമ്മയാണ് (42) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഭർത്താവിന്റെ അമ്മയ്ക്ക് പങ്കുണ്ടെന്ന് മരിച്ചയാളുടെ ഭാര്യ അഭിലാഷ ശർമ്മ പോലീസിൽ പരാതി നൽകി. പട്ടാപ്പകൽ നടന്ന ക്രൂരത: ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ടെന്നീസ് കളി കഴിഞ്ഞ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയെത്തിയ അർജുൻ ശർമ്മ, ടിബറ്റൻ മാർക്കറ്റിലെ ക്ഷേത്രത്തിന് സമീപം കാറിൽ കയറാൻ ശ്രമിക്കവെ സ്‌കൂട്ടറിലെത്തിയ രണ്ട് അക്രമികൾ…