by
Tag: Uttar pradesh
-

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച 23 ദിവസം പ്രായമുള്ള കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുമ്പോൾ ശ്വാസംമുട്ടി മരിച്ചു; സംഭവം ഉത്തർ പ്രദേശിൽ |Uttar Pradesh
അംറോഹ (ഉത്തർപ്രദേശ്): വർഷങ്ങൾ നീണ്ട പ്രാർത്ഥനകൾക്കും നേർച്ചകൾക്കും ഒടുവിൽ ലഭിച്ച കുഞ്ഞ്, മാതാപിതാക്കളുടെ അശ്രദ്ധ കാരണം ദാരുണമായി മരിച്ച സംഭവം ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ദുഃഖമായി പടരുന്നു. 23 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞാണ് മാതാപിതാക്കൾക്കൊപ്പം ഒരേ കിടക്കയിൽ ഉറങ്ങുമ്പോൾ അബദ്ധത്തിൽ…







