by
Tag: olga tokarczuk
-

രണ്ട് വീടുകൾക്കിടയിലെ രഹസ്യങ്ങൾ; ഒൽഗ ടോകാർചുക്കിന്റെ പുതിയ നോവൽ എത്തി
നോബൽ ജേതാവ് ഒൽഗ ടോകാർചുക്കിന്റെ പുതിയ പുസ്തകം എത്തി. ‘House of Day, House of Night’ എന്നാണ് പേര്. ഈ നോവൽ ഇപ്പോൾ ലോകമെങ്ങും വലിയ ചർച്ചയാകുന്നു. വായനക്കാർ ഈ പുസ്തകത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഒൽഗയുടെ എഴുത്ത് രീതി…







