by
Tag: movie review
-

കത്തിക്കയറി ‘കളങ്കാവൽ’: പീക്ക് വില്ലനിസത്തിന്റെ മമ്മൂട്ടിയും നായക സങ്കല്പങ്ങളെ തകിടം മറിച്ച വിനായകനും |Mammootty
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമ്മിച്ച ‘കളങ്കാവൽ’ തിയേറ്ററുകളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. 2000-ന്റെ തുടക്കത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം, ഒരു സീരിയൽ കില്ലറെ തേടിയുള്ള…







