Tag: donald trump statement

  • ട്രംപിനെ തള്ളി റഷ്യ! ‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഒരു ഇന്ത്യൻ നേതാവും പറഞ്ഞിട്ടില്ല’

    ട്രംപിനെ തള്ളി റഷ്യ! ‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഒരു ഇന്ത്യൻ നേതാവും പറഞ്ഞിട്ടില്ല’

    മോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ പൂർണ്ണമായും തള്ളി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ട്രംപ് അല്ലാതെ മറ്റൊരു ഇന്ത്യൻ നേതാവും ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ലാവ്‌റോവ് വ്യക്തമാക്കി. റഷ്യൻ പാർലമെന്റായ സ്റ്റേറ്റ് ഡുമയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌റോവ് പറഞ്ഞത്: “റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന് ഇന്ത്യ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിയോ മറ്റ് ഇന്ത്യൻ നേതാക്കളോ അത്തരമൊരു…