റായ്പൂർ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിൽ വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) ഉദ്യോഗസ്ഥക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വ്യവസായി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയും 2 കോടി രൂപയോളം പണമായും മറ്റ് ആഢംബര വസ്തുക്കളായും കൈക്കലാക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഡിഎസ്പി കൽപ്പന…