by
Tag: Bank Job Vacancy
-

എസ്ബിഐയിൽ 996 ഒഴിവുകൾ: ഡിസംബർ 23 വരെ അപേക്ഷിക്കാം; ബിരുദധാരികൾക്ക് സുവർണ്ണാവസരം | SBI Recruitment 2025
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), തങ്ങളുടെ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യവ്യാപകമായി ആകെ 996 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ താൽക്കാലിക കരാർ നിയമനത്തിനായി ബിരുദധാരികൾക്ക് ഉൾപ്പെടെ അവസരമുണ്ട്. (sbi) തസ്തികകളും യോഗ്യതയും പ്രധാനമായും…







