by
Author: cancubo.io@gmail.com
-
നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി
എഫ്ഐആറിൽ പ്രതിചേർത്തവർ ന്യൂഡൽഹി: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW)…







